Saturday, 1 November 2014



റെയിൻബോ എന്നത് മലയാളത്തിലെ ഒരു ആല്ബം സീരീസാണ്. london-ല് ഉള്ള മലയാളി സിനിമാ പ്രേമികളാണ് ഇതിനു പിന്നിൽ. 2012-ല് ഇറങ്ങിയ റെയിൻബോ-1 നു യൂടൂബിൽ മൂന്ന് ലക്ഷം വ്യൂസും, 2013-ല് ഇറങ്ങിയ റെയിൻബോ-2 നു യൂടൂബിൽ ഒരു ലക്ഷം വ്യൂസും ഉണ്ട്. ഒരാഴ്ച മുന്പ് ഇറങ്ങിയ റെയിൻബോ സീരീസിലെ മൂന്നാമതേ ഗാനം റെയിൻബോ-3 ഉദ്ഗാടനം ചെയ്തത് നമ്മുടെ സ്വന്തം ലാലേട്ടനാണ്. ! ഇതിനോടകം ആറായിരം വ്യൂസും കടന്ന് റെയിൻബോ-3 യൂടൂബിൽ വിജയകൊടി പാറിച്ചു തുടങ്ങി. റെയിൻബോ-3 കാണാ :
 
https://www.youtube.com/watch?v=cztJImY4aX8



No comments:

Post a Comment