Saturday, 22 November 2014

മോഹൻലാലിൻറെ കൂടെ അഭിനയിക്കുക എന്നത് തൻറെ ഏറ്റവും വലിയ സ്വപ്നമാണെന്ന് ബംഗാളി നടി ഋതുപർണ സെൻ ഗുപ്താ . Acting with Mohanlal is my ultimate wish,says Rituparna Sen Gupta.




.മോഹൻലാലിൻറെ കൂടെ അഭിനയിക്കുക എന്നത് തൻറെ ഏറ്റവും വലിയ സ്വപ്നമാണെന്ന് ബംഗാളി നടി ഋതുപർണ സെൻ ഗുപ്താ     national  അവാർഡ്‌    ജേതാവും ഹിന്ദി bengali സിനിമയിലെ അറിയപെടുന്ന നടിയുമാണ്   ഋതുപർണ സെൻ ഗുപ്താ. കുഞ്ചാക്കോബോബന്റെ കഥ വീട് എന്നാ ചിത്രത്തിലാണ് ഋതുപർണ സെൻ ഗുപ്താ മലയാളത്തിൽ ആദ്യമായി അഭിനയിച്ചിട്ടുള്ളത്
  
Acting with Mohanlal is my ultimate wish,says Rituparna Sen Gupta.Bengali Indian film actress and producer who is known for her work in Indian (Bengali and Hindi) and Bangladeshi films.Having garnered the National Film Award in 1998 for her work in "Dahan".Rituparna has already acted in a Malayalam movie with kunchakoboban "in kadhaveedu"   


No comments:

Post a Comment